Ads 468x60px

Wednesday, February 29, 2012

Food Safety Act hits roadblock


KOCHI: The state government, which has set August as the deadline to fully implement the Food Safety and Standards Act (FSSA) 2006, is confronted with various constraints like resource crunch, staff shortage and lack of infrastructure, which are making it hard to set the ball rolling.“Though the Food Safety & Standards Act (FSSA) 2006, came into force on August 5 last year, the government has been in a transition period, with the hope of implementing the Act in totality by August this year. However, at the pace the government is moving, it seems unlikely that the Act will be fully implemented on time,” sources in the office of the Commissioner of Food Safety, said.They said that if things moved at the present pace, then it would take another year to implement the Act in the state.“One of the major constraints is the severe shortage of adequate staff and law enforcement officials,” sources said and added that even the Food Safety Commissioners, who have to be of secretary rank, are yet to be appointed. Those who are now at the top post have been given only additional charges, they pointed out.Only a separate person appointed at the top will be able to co-ordinate with the various departments, they said.The district offices are also facing the same issues. “There are hardly five to six persons, including the officer, to deal with nearly 10,000 licensees in a district,” they said.There are no accredited labs in the state for testing the food samples.“Proposals for upgrading the analytical labs have been put forth and we hope this will be done at the earliest,” Joint Food Safety Commissioner Anil Kumar said.Sources said that the three analytical labs in the state are non-functional and have neither the equipment nor the technical manpower to conduct the validation of food additives.They also said that no judicial officials have been appointed till now as part of the FSSA 2006. Appellate tribunals, adjudicating officers and special courts, which are important elements of the Act, have not been formed yet, they said. Moreover, there is no standardised equipment for the collection of food samples, all of which is contributing to the delay.

Tuesday, February 28, 2012

Stale or bland food, ring it out!

KOCHI: If you have had a bitter experience with the food served in a restaurant or delivered by a caterer, fret not, here comes the solution. The government is going to introduce a toll-free number through which you can register the complaint with food safety officers.The facility is expected to be functional by August. “The government has decided to introduce the toll-free number as per the directions of the Food Safety and Standards Authority of India,” said joint food safety commissioner Anil Kumar.“The process is on, and the number would be introduced only after looking into every aspect,” he said. “The type of complaints have also to be looked into. It’s modus operandi is also under discussion,” he added.Once the Food Safety and Standards Act 2006 is fully implemented in the state, the toll-free facility would have its impact. “The Act will ensure hygiene and quality of food products. More such reforms will be followed,” chief food inspector of Ernakulam Muhammed Rafi said.Officials in the Department of Health said that this facility would make the whole system vibrant. It would keep tabs on hotels, restaurants and food chains. With this facility people would have a direct link with the enforcement agency which would streamline the whole process, the officials said.“The general public can also inform us if they come across instances of caterers or hoteliers transporting food in an unhygienic manner,” they said.

സംസ്ഥാനത്ത് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സുലഭം ആരോഗ്യ സുരക്ഷ ത്രിശങ്കുവില്‍

തിരുവനന്തപുരം: മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തെ വിപണിയില്‍ സുലഭം. ഇതൊക്കെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. വിപണിയില്‍  ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിനാണ്. മായം കലര്‍ന്നതും പഴകിയതുമായ ആഹാരസാധനങ്ങളാണ് ഭൂരിഭാഗം  കടകളിലും  സുലഭമായി വില്‍ക്കുന്നത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണങ്ങളില്‍ പ്രധാനപങ്ക് പഴകിയ ഭക്ഷണ പദാര്‍ഥങ്ങളുടെ വിതരണമാണെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ  അടിസ്ഥാനത്തിലുള്ള പരിശോധനകളോ നിയമനടപടികളോ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റ് അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. 
ഹോട്ടലുകളില്‍ വില്‍ക്കുന്ന ആഹാര സാധനങ്ങളാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആഴ്ച്ചകളോളം പഴക്കമുള്ള ഇറച്ചിയും മാംസവും ഹോട്ടലുകളില്‍ വില്‍ക്കുന്നത് സാധാരണ സംഭവമാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വിഷബാധ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെങ്കിലും ആരും ഗൗരവമായി എടുക്കാറില്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ അധികാര പരിധിയില്‍ വരുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ ഏഴ് ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്നാണ് ചട്ടം. പരിശോധന നടത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ചെക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തി ഹോട്ടല്‍ ഉടമയില്‍ നിന്നും ഒപ്പിട്ട് വാങ്ങണം. പരിശോധനയില്‍ ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയാല്‍ ഈ ചെക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കണം. 
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത്  67  കടകളില്‍ മാത്രമാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്നാല്‍ രേഖകള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ എല്ലാ ദിവസും കടകളിലെത്തി പരിശോധന നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ നല്‍കുന്ന ചെക്ക് ലിസ്റ്റില്‍ കട ഉടമകള്‍  ഒപ്പിട്ട് നല്‍കാറാണ് പതിവ്. ഇതിനായി ഹോട്ടല്‍ ഉടമകളില്‍ നിന്നും വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പച്ചക്കറികളും ഭൂരിഭാഗവും നിലവാരമില്ലാത്തതാണ്. കമ്പോളങ്ങളില്‍ ഉപയോഗശൂന്യമെന്ന് പറഞ്ഞ് പാഴായി  എറിയുന്നവ ഹോട്ടല്‍ ഉടമകള്‍ വിലകുറച്ച് വാങ്ങും. ഇതാണ് ഹോട്ടലുകളില്‍ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലാണ്  നിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങല്‍ കൂടുതലായും വില്‍ക്കുന്നത്. 

Saturday, February 25, 2012

TÜV SÜD recognised by FSSAI to carry out inspections, audits and testing

TÜV SÜD South Asia has been authorised by Food Safety and Standards Authority of India (FSSAI) to undertake the inspection/audit of Food Business Operators on their behalf in terms of provision under Food Safety and Standards (Licensing and Registration) Regulations, 2011. This inspection/audit would enable the FBOs (Food Business Operators) to demonstrate compliance to requirements laid down under the FSS Act and rules/regulations made thereunder, thereby leading to issue of the FSSAI licence including its renewal thereafter. Responsibilities for TÜV SÜD in its new role will include inspecting food businesses for basic sanitary and hygiene requirements, conducting preliminary inspection of newly established FBOs, routine and surprise inspections as directed by the FSSAI, conducting periodical audits at least once a year for food businesses, verifying rectification of deficiencies pointed out by the FSSAI, guiding and advising license applicants applying for the license. The accreditation further authorises TÜV SÜD to award the Food Safety Management System (FSMS) certificate as per FSS Act  that is mandatory for all Food Business Operators and issue certification for FSMS.

“We are honoured by the responsibility we have been entrusted with and look forward to working with the FSSAI to safeguard the interests of Indian consumers,” said Pankaj Jaiminy, AVP, Food Safety, TÜV SÜD South Asia Pvt. Ltd. “We have run food safety inspection and certification programmes with private companies and governments around the world for close to five decades globally. In India we have an experienced team working out of three food testing laboratories across the country, who will apply both their global experience and deep local knowledge to support the FSSAI in devising and improving food safety norms in India,” he added. TÜV SÜD is the only agency who has been recognised for both food testing and inspection/auditing by the FSSAI.
This is the first time the FSSAI has authorised external agencies to carry out inspection and audits of the FBOs. The FSSAI Act implemented on August 5, 2011, requires all food manufacturers to acquire a Food Safety Management and Systems (FSMS) licence. Applying for an FSMS certification is mandatory for all FBOs applying for the first time, however for those seeking renewal, the certification procedure is voluntary. TÜV SÜD will also be training new food business operators towards FSMS along with verifying complaints filed with the FSSAI. In addition to TÜV SÜD, four other private agencies have been similarly accredited by the FSSAI to carry out similar services.
Source:http://www.fnbnews.com

Saturday, February 18, 2012

പഴകിയ ഭക്ഷണം- ഹോട്ടലുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് ജില്ലാ കലക്ടര്‍ മിനി ആന്റണി

കോട്ടയം : പഴകിയ ഭക്ഷണം വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം ഹോട്ടലുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് ജില്ലാ കലക്ടര്‍ മിനി ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം നഗരപരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ തവണ പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കഴിയുക. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യാനാവുന്നതില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. പിടിക്കപ്പെട്ട പഴകിയ ഭക്ഷണസാധനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ട പരമാവധി സമയം 15 ദിവസം ആക്കി ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Source:http://www.livevartha.com

ജില്ലാ ഫുഡ്സേഫ്റ്റി ഓഫിസ് പ്രവര്‍ത്തനം നിശ്ചലം

കോട്ടയം: ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പരിശോധിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതിനാലാണ് നടപടി വൈകുന്നതെന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ.അനില്‍കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലാ ഫുഡ്സേഫ്റ്റി ഓഫിസ് പ്രവര്‍ത്തനം നിശ്ചലമാണ്.  ആരോഗ്യവകുപ്പ് അനാസ്ഥയാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്ടി ആക്ടില്‍ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും സംവിധാനത്തിന്റെ അപര്യാപ്തത മൂലമാണ് പിഴചുമത്തുന്നത്.
കൃത്യമായ മാനദണ്ഡമില്ലാതെ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍  അവര്‍ കോടതിയെ സമീപിക്കും. പിടിച്ചെടുത്ത ഭക്ഷണം പഴകിയതെന്ന് തെളിയിക്കാന്‍ ലാബില്‍ നല്‍കിയാലും പരിശോധനാഫലം ലഭിക്കാന്‍ ഏറെ വൈകും.  ത്രിതലപഞ്ചായത്തുകളെ കുറ്റപ്പെടുത്താതെ  പരിശോധന അടക്കം സൗകര്യങ്ങള്‍ ഒരുക്കു കയാണ് വേണ്ടതെന്നും വി.കെ. അനില്‍കുമാര്‍  പറഞ്ഞു.
Source: http://www.madhyamam.com

ധാന്യപ്പൊടികളില്‍ മായവും എലിക്കാഷ്ഠവും: ജില്ലയിലെങ്ങും പരിശോധന

കണ്ണൂര്‍: ധാന്യപ്പൊടികളില്‍ അപകടകരമായ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ജില്ലയില്‍ ധാന്യമില്ലുകളിലും പ്രധാനകടകളിലും ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള ഡെസിഗേ്‌നറ്റഡ് ഓഫീസര്‍ കൂടിയായ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ പരിശോധനനടത്തി. ആട്ട, മൈദ, അരിപ്പൊടി എന്നിവ ഉത്പാദിപ്പിക്കുന്ന മില്ലുകളിലും ഇവ വില്‍ക്കുന്ന പ്രധാനകടകളിലുമാണ് പരിശോധന നടത്തിയത്. സാമ്പിള്‍ പിടിച്ചെടുത്ത് ലബോറട്ടറികളില്‍ പരിശോധനയ്ക്കയച്ചു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പുളിങ്ങോത്ത് മില്ലില്‍ പൊടിക്കാന്‍ കൊണ്ടുവന്ന അരിയില്‍ എലിക്കാഷ്ഠം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ വി. കെ.ശശീന്ദ്രന്‍ പറഞ്ഞു. 
പുട്ടുപൊടിയും ആട്ടയും ഉണ്ടാക്കുന്ന കക്കാട്ടുള്ള മില്ലിലും ആട്ടയും മൈദയും സൂജിയും ഉണ്ടാക്കുന്ന എടക്കാട്ടും പറശ്ശിനിക്കടവിലുമുള്ള മില്ലുകളിലും നഗരത്തിലെ പ്രധാനകടകളിലും പരിശോധന നടത്തിയാണ് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ കോഴിക്കോട്ടുള്ള റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്കും കൊച്ചിയിലുള്ള സര്‍ക്കാര്‍ അംഗീകൃത റഫറല്‍ ലാബായ ഇന്റര്‍ ഫീല്‍ഡ് ലാബിലേക്കുമാണ് അയച്ചത്. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. ആട്ട, മൈദ, അരിപ്പൊടി എന്നിവ നിര്‍മിക്കുന്ന മില്ലുകളിലും വിതരണക്കാരുടെ ഗോഡൗണുകളിലും ചില്ലറവില്‍പ്പന കേന്ദ്രങ്ങളിലും മിന്നല്‍പരിശോധനനടത്തി സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയക്കാനായിരുന്നു ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ്.
പായ്ക്കറ്റിലും ലൂസായും വില്‍ക്കുന്ന ധാന്യപ്പൊടികളുടെ സാമ്പിള്‍ എടുത്തിട്ടുണ്ട്. മായമോ രാസവസ്തുക്കളോ കലര്‍ന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ധാന്യപ്പൊടി കേടാവാതിരിക്കാന്‍ അപകടകരമായ രാസവസ്തുക്കളായ ബന്‍സോയിക് ആസിഡും ബ്ലീച്ചിങ് പൗഡറും കലര്‍ത്തുന്നതായുള്ള സൂചനയെത്തുടര്‍ന്നായിരുന്നു പരിശോധന. പുളിങ്ങോത്തെ ഒരു ബേക്കറിയില്‍നിന്ന് മില്ലില്‍ പൊടിക്കാന്‍ കൊണ്ടുവന്ന അരിയിലാണ് എലിക്കാഷ്ഠം കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതര്‍ അരി പിടിച്ചെടുത്തിരുന്നു. തുടര്‍നടപടികളെടുക്കാതെ താക്കീതിലൊതുക്കി പ്രശ്‌നംതീര്‍ക്കാന്‍ നീക്കംനടക്കുന്നുണ്ട്.
ജില്ലയില്‍ മുമ്പ് മായംകലര്‍ന്ന കറിപ്പൊടികള്‍ പിടിച്ചെടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ കുരുമുളക് പൊടിയില്‍ അരിപ്പൊടിയും മുളക് പൊടിയില്‍ സുഡാന്‍ റെഡും മറ്റൊരു ബ്രാന്‍ഡിന്റെ മഞ്ഞള്‍പ്പൊടിയില്‍ ചോളപ്പൊടിയും കലര്‍ത്തിയതാണ് പിടിച്ചത്. മറ്റ് മൂന്ന് ബ്രാന്‍ഡുകളുടെ മുളകുപൊടിയില്‍ സുഡാന്‍ റെഡ് കലര്‍ന്നതായും കണ്ടെത്തിയിരുന്നു. കര്‍ണാടകത്തില്‍നിന്ന് മുളകുപൊടിവാങ്ങി പരിശോധനനടത്താതെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചതാണ് ഇവര്‍ക്ക് വിനയായത്. കര്‍ണാടകത്തില്‍നിന്ന് വാങ്ങിയ മുളകുപൊടിയില്‍ ചുവപ്പുകളറിന് നിരോധിത വസ്തുവായ സുഡാന്റെഡ് ചേര്‍ത്തിരുന്നതാണ് പ്രശ്‌നമായത്.
Source: http://www.mathrubhumi.com

Friday, February 17, 2012

Ensure food safety by March 7, roadside eateries told


COIMBATORE:The Food and Drug Administration Department of Food Safety Directorate has fixed March 7 as the deadline for owners of roadside, small eateries and food vendors using pushcarts to fall in line with the provisions of the Food Safety and Standards Act of 2006 to ensure hygiene and food safety.Designated Officer for Food Safety R. Kadiravan, Food Safety Officers K. Chandran and R. Govindarajan on Thursday sensitised owners of small, roadside eateries and food stalls on pushcarts to the provisions in the Food Safety and Standards Act of 2006 compared to the repealed Prevention of Food Adulteration Act.The owners will have to apply for licence and registration before March 7 failing which they will be evicted from their places of business. If the vendor has applied for licence and there is a delay in its issuance then he/she is at liberty to carry on with the business and the Act insulates him/her from action. The Department will provide identity cards with photo and certificates to them.The food stall owners should provide protected potable drinking water preferably water packets or bottled water to customers and the workers should be wearing masks and gloves. Those preparing and serving food should wear aprons and there should be stainless steel replacing iron or wooden surfaces on which the food is being prepared. All the three sides of the cooking place in pushcarts should be covered with 2.5-ft glass panes.Food should not be merely served on plates and there should be a plantain leaf or a butter paper. Spoons provided should be of “use and throw” type to prevent repeated use without proper cleaning. The food containers should remain closed and there should be containers or drums to wash hands.No eatery or pushcart should be closer to drainage. Eateries should have a board depicting the brands of edible items used. The officials point out that a beginning has been made and the machinery wants to make the food vendors obey the rules so that their business grows and also the health of the customers is not affected.

Manorama News

Source: manorama e-paper (Kannur)

Thursday, February 16, 2012

New food safety licence irks traders


With the Union Health Ministry making it mandatory for all traders and dealers of food items to obtain a new licence under the new Food Safety and Standards Act (FSSA), traders in Bangalore say it will burden them further.
The Food Safety and Standards Act (FSSA), passed by Parliament in 2006, replaced the erstwhile Prevention of Food Adulteration Act (PFAA) with effect from August 5, 2011. This means that all traders should obtain the new licence by August 4, 2012 failing which they will attract a six-month imprisonment along with a hefty penalty.
At an interaction with C.R. Srinivasa Gowda, Joint Director of State Public Health Institute on Wednesday, members of Federation of Karnataka Chambers of Commerce and Industry (FKCCI) expressed their displeasure over the new licence being made mandatory.

LONG RED TAPE

Ramesh Chandra Lahoti, who heads the FKCCI's APMC and Internal Trade Committee, said although traders were not against the Act they were concerned over the elaborate process of documentation required to be maintained to adhere to the new rules. “This will be major hindrance for small operators,” he said.
While some traders pointed out that the Health Department had not made any efforts to create awareness about the new food safety rules, others wanted the Government to first provide them with adequate infrastructure to run their business.

‘WHO IS MONITORING?'

R.V. Gopi, president of Vegetable and Fruit Wholesale Merchants Association, who spoke on the unhygienic conditions in the city's markets, said: “If you see the surroundings of Kalasipalyam wholesale market, you will stop buying vegetables and fruits. Hotels buy their stocks from here and no one knows whether they clean the vegetables before cooking. How do your ensure food safety in such circumstances? Who will be responsible — the traders or the Bruhat Bangalore Mahanagara Palike (BBMP) — for not maintaining cleanliness?”
Responding, Mr. Srinivasa Gowda said traders could complain to the BBMP about the poor maintenance of markets.

BIG CHALLENGE

Admitting that the transition from the old Prevention of Food Adulteration Act 1954 to the new Food Safety and Standards Act 2006 was a big challenge for the State Health and Family Welfare Department's Food Safety Commissionerate, Mr. Gowda said efforts were being made for effective implementation of the Act.

Food Safety officials setting their eyes on shops selling adulterated tea and oil


After conducting raid at a confectionery shop in Munichalai here on Tuesday, the Food Safety officials are now setting their eyes on shops selling adulterated tea and oil.A special team had already conducted a surprise check on East Marret Street here where officials found that ‘fake and adulterated' tea powder was being sold.After an on-the-spot inspection, samples of the tea dust were taken and sent to the Government Food Laboratory situated near Gandhi Museum and the result will be known in a few days.

“WE HAVE COMPLAINTS”

“We have complaints that some tea shops and tea powder selling wholesalers are mixing two varieties and selling it to public. Local tea powder is being mixed with branded ones. This will be checked through raids and we will take stern action as per Food Safety and Standards Act,” J.Suguna, designated officer for food safety, Madurai district, told The Hindu on Wednesday.

PUBLIC AWARENESS

She said that more public awareness will be created in a phased manner and complaints can be made at the Food Safety office situated in the office of Deputy Director of Health Services at Viswanathapuram. “People buy oil in loose and that must be avoided. Otherwise, shopkeepers take advantage and sell adulterated oil,” she said.At the chocolate shop which was raided on Tuesday, the officials found that bills and receipts were not maintained at all. Chocolates and other products worth Rs.50,000 were seized from there.Dr.Suguna urged the public to insist on bills for their purchase of food products.

കറുവപ്പട്ടയ്ക്ക് പകരം കാസിയ: വിവരം തേടിയുള്ള അപേക്ഷയ്ക്ക് ഭക്ഷ്യ സുരക്ഷാ അതോറിറ്റി മറുപടി നല്‍കുന്നില്ല

വിഷവസ്തുവായ 'കൊമറിന്‍' അടങ്ങിയ കാസിയ ഇറക്കുമതിചെയ്ത് കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നതിനെതിരെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ നിയമപ്രകാരം നടപടിയെടുക്കാത്തതിന്റെ കാരണമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റിക്ക് മടി. കറപ്പകൃഷിക്കാരനും ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ ലിയൊനാര്‍ഡ് ജോണാണ് വിവരാവകാശ നിയമപ്രകാരം വിവരം തേടിയത്. അതോറിറ്റിയിലെ രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഈ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇതേവരെ തയ്യാറായില്ല.

കൊമറിന്‍ അടങ്ങിയ കാസിയ കരളിനും വൃക്കകള്‍ക്കും ഹാനികരമാണെന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാത്തതെന്താണെന്നും ലിയൊനാര്‍ഡ് അതോറിറ്റിയോട് ആരാഞ്ഞിരുന്നു. കാസിയ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു വ്യാപാരിക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച അതോറിറ്റി ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. സിങ് ഇതിന് മറുപടി നല്‍കേണ്ടത് പ്രോഡക്ട്‌സ് അപ്രൂവല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണെന്ന് പറഞ്ഞ് ഫിബ്രവരി ഏഴിന് പരാതി അവിടേക്കയച്ചു. 

എന്നാല്‍ പ്രോഡക്ട്‌സ് അപ്രൂവല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സി. കത്തൂരിയ പറയുന്നത് വിവരം നല്‍കേണ്ടത് ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. സിങ്ങാണെന്നാണ്. വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടുള്ള വിവരങ്ങള്‍ നിയന്ത്രണവും നിലവാരവുമായി ബന്ധപ്പെട്ടതാണെന്നും ഇവ കൈകാര്യംചെയ്യുന്നത് സിങ്ങിന്റെ ഓഫീസാണെന്നും വിശദീകരിച്ച് ഫിബ്രവരി ഒമ്പതിന് അപേക്ഷ അവിടേക്കയച്ചു. അപേക്ഷകന് ഇതുവരെ ആവശ്യപ്പെട്ട വിവരം ലഭിച്ചിട്ടില്ല.
Source:http://www.mathrubhumi.com

ധാന്യ പൊടികളിലെ മായം കണ്ടെത്താന്‍ റൈഡ്

Tuesday, February 14, 2012

Interview with FSSAI's new chairman, K. Chandramouli


NEW DELHI (Reuters) The Food Safety and Standards Authority of India (FSSAI) has been making waves. In January, it published a survey saying that most of India's milk was adulterated or contaminated with products including fertiliser and detergent.The report pointed to the extent to which the world's second most populous country faces a major challenge in making its food fit for consumption.The FSSAI was set up only in 2008, under a new act that sought to bring various food safety laws under one umbrella. Its budget stands at $8 million, although the FSSAI hopes to quadruple that next fiscal year, which starts in April. The body also has about 2,000 food safety officers to implement India's laws at a state level, compared to a target of about 6,000.Reuters caught up with the FSSAI's new chairman, K. Chandramouli, at his office in central Delhi. Here are excerpts:
Why was the FSSAI created?"The country has been having various acts and laws with regard to the standards of food which is consumed across the country, the safety etc, for a long time. We've had about 7-8 different acts dealing with different food items."
"Then ... in 2005 or so, it was decided that we had a plethora of acts, and the implementers were also differently placed in different ministries and different departments. And it was decided to bring all of that into one umbrella."
"Earlier on we didn't have standards of the kind which we have now, for food, and to ensure the safety during consumption. So these standards now are more or less evolved after consultions, after experts sat down together."

Wednesday, February 8, 2012

കറുവാപ്പട്ടയെന്ന പേരില്‍ ഇരൂള്‍ ഉള്‍പ്പെടെയുള്ള കാട്ടുമരങ്ങളുടെ തൊലിയും കടത്തുന്നു


'കാസിയ' ഇപ്പോഴും വിപണിയില്‍ 
കണ്ണൂര്‍: കറുവാപ്പട്ടയെന്ന പേരില്‍ ഇരൂള്‍ ഉള്‍പ്പെടെയുള്ള കാട്ടുമരങ്ങളുടെ തൊലിയും കടത്തുന്നു. 'കൊമറിന്‍' എന്ന വിഷവസ്തുവടങ്ങിയ കാസിയ ഇറക്കുമതിചെയ്ത് കറുവാപ്പട്ട എന്ന പേരില്‍ വിപണനം ചെയ്യുന്നതിനു പുറമെയാണീ തട്ടിപ്പും പുറത്തുവന്നത്. മുമ്പ് ഇറക്കുമതി ചെയ്ത കാസിയ 60 രൂപയ്ക്കു ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതിനെതിരെ നടപടി തുടങ്ങിയ സാഹചര്യത്തില്‍ വില 150 രൂപയിലധികമായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് മറ്റു മരങ്ങളുടെ തോലും കറപ്പത്തോലെന്ന പേരില്‍ കടത്താന്‍ തുടങ്ങിയതെന്നാണ് സൂചന.
അടുത്തിടെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നായി വനംവകുപ്പ് ഏഴായിരം കിലോയോളം കറപ്പത്തോല്‍ പിടിച്ചിരുന്നു. എന്നാല്‍ ഇത് യഥാര്‍ഥ കറപ്പത്തോല്‍ അല്ലെന്നും കറപ്പ കര്‍ഷകനും ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു. കറപ്പത്തോലെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്കാണ് ഇത് കടത്തുന്നത്. അവിടെ അങ്ങാടിമരുന്നുകടകളിലെത്തിക്കുന്ന ഇത് കറുവാപ്പട്ടയാണെന്ന് കരുതി ആയുര്‍വേദ മരുന്നുനിര്‍മ്മാതാക്കള്‍ വാങ്ങിക്കൊണ്ടുപോവുകയാണ്. നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളിലെ ഒരു ഘടകമാണ് കറുവാപ്പട്ട. യഥാര്‍ഥ കറുവാപ്പട്ടയ്ക്കുപകരം കാട്ടുമരങ്ങളുടെ തോല്‍ ഉപയോഗിക്കുന്നതുവഴി മരുന്നിന്റെ ഫലപ്രാപ്തി കുറയും. കറപ്പത്തോലെന്ന് പറഞ്ഞ് ഇരൂളിന്റെയടക്കം തൊലി കടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയെങ്കിലും വ്യാജകറപ്പത്തോല്‍ കടത്തിയതിന് നടപടിയെടുക്കേണ്ടത് വകുപ്പല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു. അനധികൃതമായി വനത്തില്‍നിന്ന് കറപ്പത്തോല്‍ ശേഖരിച്ച് നീക്കം ചെയ്തതിനാണ് കേസെടുത്തിട്ടുള്ളതെന്നും വനം വകുപ്പ് അറിയിച്ചു. 

Tuesday, February 7, 2012

Licensing/registration at FDA speeds up as staff works round the clock

The Maharashtra Food and Drug Administration has set March 31 as the target deadline for undertaking new licensing/registrations and converting from the old Prevention of Food Adulteration Act (PFA) to the new Food Safety and Standards Act, 2006 (FSSA).This has set the ball rolling at the FDA headquarters in Mumbai. “We are trying our best to expedite work. However, if we just assign ourselves to this work one whole day, the number of licences we will be able to issue is 100 per day. We have around 35,000 applications pending and the deadline is nearing, but the officers are working round-the-clock completing the work,” an officer at the Administration said.Earlier, these licences were issued by the BMC (Brihanmumbai Municipal Corporation). During that time, the task was divided among 25 offices that covered around 227 wards in Mumbai and were backed by sufficient manpower to complete the task. Now, it's just one designated officer who has been appointed as the licensing authority for the entire city.“The DO (designated officer) has one clerk to help him out but again he is currently assigned on the election duty,” said the officer.Also, currently the licences are being issued manually in spite of the software being launched for the purpose. In fact, the online system of applying for licences has also not found many takers. “From the time of its launch on Jan 12, online has not registered more than five licences. Most of the traders being electronically-challenged, the software has not lured applicants,” said the officer.Meanwhile, the inspection work has taken a backseat with the ongoing gigantic task of issuing licences. The mandatory clause of inspection of the food business operations before issuance of licences is also being overlooked due to manpower shortage.There are other concerns with inspection and sample testing. 

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സുലഭം; ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് നിഷ്‌ക്രിയം


തിരുവനന്തപുരം: മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തെ വിപണിയില്‍ സുലഭം. ഇതൊക്കെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. സംസ്ഥാനത്ത് ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമത ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിനാണ്. മായം കലര്‍ന്നതും പഴകിയതുമായ ആഹാരസാധനങ്ങളാണ്   കടകളിലും വഴിയോര തട്ടുകളിലും സുലഭമായി വില്‍ക്കുന്നത്. ഇതാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്  സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകളോ നിയമനടപടികളോ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റ് അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഹോട്ടലുകളില്‍ വില്‍ക്കുന്ന ആഹാര സാധനങ്ങളാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആഴ്ച്ചകളോളം പഴക്കമുള്ള ഇറച്ചിയും മാംസവും ഹോട്ടലുകളില്‍ വില്‍ക്കുന്നത് സാധാരണ സംഭവമാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വിഷബാധ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെങ്കിലും ആരും ഗൗരവമായി എടുക്കാറില്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ അധികാര പരിധിയില്‍ വരുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ ഏഴ് ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്നാണ് ചട്ടം. പരിശോധന നടത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ചെക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തി ഹോട്ടല്‍ ഉടമയില്‍ നിന്നും ഒപ്പിട്ട് വാങ്ങണം. പരിശോധനയില്‍ ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയാല്‍ ഈ ചെക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ ഇതൊന്നും ഇന്ന് സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ല. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പച്ചക്കറികളും ഭൂരിഭാഗവും നിലവാരമില്ലാത്തതാണ്. കമ്പോളങ്ങളില്‍ ഉപയോഗശൂന്യമെന്ന് പറഞ്ഞ് പാഴായി  എറിയുന്നവ ഹോട്ടല്‍ ഉടമകള്‍ വിലകുറച്ച് വാങ്ങും. ഇതാണ് ഹോട്ടലുകളില്‍ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലാണ്  നിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങല്‍ കൂടുതലായും വില്‍ക്കുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്താറില്ല.  തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കൊണ്ടുവരുന്ന പാലാണ്  ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാടില്‍ നിന്നും കൊണ്ടുവരുന്ന പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷവസ്തുവിന്റെ  സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം ഫോര്‍മാലിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ്. കരളിലെ കാന്‍സര്‍ രോഗത്തിന് കാരണമാകുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. കാന്‍സര്‍ രോഗ വിദഗ്ധരുടെ സംഘടനയായ ഐക്കോണ്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളത്തില്‍ കരളില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടുവരുന്നു. ഈ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അറിയില്ലെന്ന നിലപാടാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് അധികൃതര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് വില്‍ക്കുന്ന പഴവര്‍ഗങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പഴവര്‍ഗങ്ങളില്‍ മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. അസറ്റിലിന്‍, കാര്‍ബൈഡ് എന്നിവയാണ് പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന്  വ്യാപകമായി ഉപയോഗിക്കുന്നത്. അസറ്റിലിന്‍ ശരീരത്തിലെ പ്രതിരോധ ശേഷി കുറക്കുന്നതായാണ് വിലയിരുത്തല്‍. കാര്‍ബൈഡുകള്‍ അസ്ഥികളുടെ ബലക്ഷയത്തിന് കാരണമാക്കുന്നു. പഴവര്‍ഗങ്ങള്‍ മാസങ്ങളോളം കേടുകൂടാതെ സംരക്ഷിക്കുന്നതിന് പാക്ക് ചെയ്യുന്ന സമയത്ത് അസറ്റിലിന്‍ ചെറിയ സഞ്ചികളിലാക്കി പെട്ടിയില്‍ സൂക്ഷിക്കും. ഇതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകമാണ് കീടങ്ങളുടേയും പുഴുക്കളുടേയും ആക്രമണത്തില്‍ നിന്നും പഴങ്ങളെ സംരക്ഷിക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ  മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും പകര്‍ച്ചവ്യാധികള്‍ മാരകമായി ബാധിക്കുകയും ചെയ്യുന്നു.  തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളുടെ സ്ഥിതിയും വിഭിന്നമല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴിയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഹോര്‍മോണ്‍ കുത്തിവച്ചെത്തുന്ന കോഴിയിറച്ചി ചെക്ക്‌പോസ്റ്റുകളില്‍ തടഞ്ഞ് തിരിച്ചയക്കണമെന്നാണ് ചട്ടം. ഇതൊന്നും പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് അധികൃതര്‍ക്ക് സമയമില്ലെന്ന ആക്ഷേപം ശക്തമാണ്.

Saturday, February 4, 2012

ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യാപാര ദ്രോഹനടപടികള്‍ -വ്യാപാരി വ്യവസായി സമിതി ധര്‍ണ നടത്തും


കല്‍പറ്റ: ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യാപാര ദ്രോഹനടപടികള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വന്‍കിട കുത്തക സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് പുതിയ നിയമഭേദഗതികള്‍. നിലവില്‍ വ്യാപാരികള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.നിയമഭേദഗതിയിലൂടെ ഭക്ഷ്യവസ്തുകള്‍ ഉല്‍പാദിപ്പിക്കുകയും സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഫുഡ് ഇന്‍സ്പെക്ടറില്‍നിന്ന് പ്രത്യേക ലൈസന്‍സുകൂടി എടുക്കണം. 12 ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ നൂറു രൂപ അടച്ച് രജിസ്ട്രേഷനെടുക്കുകയും 12 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ളവര്‍ രജിസ്ട്രേഷന്‍ ഫീസിനൊപ്പം ഒരു വര്‍ഷത്തേക്ക് 2000 രൂപ അടച്ച് ലൈസന്‍സ് എടുക്കേണ്ടതായും വരുന്നു. ഇത് കടകള്‍ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാക്കും.
ജില്ലയിലെ എല്ലാ വ്യാപാരികളും മാനന്തവാടി സിവില്‍ സ്റ്റേഷനിലുള്ള ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫിസിലത്തെി ലൈസന്‍സ് എടുക്കേണ്ട അവസ്ഥയാണ്. ഇത് വ്യാപകമായ അഴിമതിക്ക് ഇടയാക്കും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഫെബ്രുവരി ആറിന് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.സംസ്ഥാനവ്യാപകമായ സമരത്തിന്‍െറ ഭാഗമായാണ് ഇത്. നടപടിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യാപാരദ്രോഹനടപടികള്‍ അവസാനിപ്പിക്കണം


കല്പറ്റ: ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യാപാരദ്രോഹനടപടികള്‍ പിന്‍വലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സാധാരണക്കാരായ വ്യാപാരികളെ ദ്രോഹിക്കുന്നതും കുത്തകസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയ നിയമം. ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും സൂക്ഷിക്കുകയും വിതരണംചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറില്‍നിന്ന് പ്രത്യേക രജിസ്‌ട്രേഷനും ലൈസന്‍സും എടുക്കുക എന്നത് അപ്രായോഗികമാണ്. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരില്‍ അധികാരം കേന്ദ്രീകരിക്കുന്നത് അഴിമതിക്ക് ഇടയാക്കും.പുതിയ ഭക്ഷ്യനിയമം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യം സൃഷ്ടിക്കും. ഫുഡ് ഇന്‍സ്‌പെക്ടര്‍ ലൈസന്‍സ് റദ്ദാക്കിയാല്‍, അത് വീണ്ടും ലഭിക്കണമെങ്കില്‍ മൂന്നുമാസം കഴിഞ്ഞുമാത്രമേ അപേക്ഷ നല്‍കാനാവൂ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് കുത്തനെ കൂട്ടാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രസിഡന്റ് എ.ജെ. കുപ്പന്‍, സെക്രട്ടറി കെ.ആര്‍. ഗോപി, ജില്ലാ കമ്മിറ്റിയംഗം പി.കെ. സിദ്ദിഖ്, ട്രഷറര്‍ സി.കെ. ശ്രീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Friday, February 3, 2012

Traders stage protest against Food Safety Act

Members of Federation of Manufacturers and Traders of Food Products of Tamil Nadu staging a protest against the implementation of Food Safety and Standards Act 2011 in Madurai on Thursday.Photo:R. AshokFood producers, dealers, traders and merchants joined hands to stage demonstrations simultaneously at 32 places across Tamil Nadu on Thursday demanding that the Central Government must postpone the implementation of the Food Safety and Standards (FSS) Act 2006, which was notified and implemented from August 5, 2011.
In Madurai, members of trade and industry bodies such as Madurai District Tiny and Small Scale Industries Association, The Tamil Nadu Foodgrains Merchants Association (TNFMA), Tamil Nadu Vanikar Sangangalin Perammaippu and Tamil Nadu Vanikar Sangangalin Peravai besides associations representing farmers and commodity dealers took part in the agitation.

TO CORPORATES

Terming it as beneficial only to corporates, the agitators said that the food standards under the new Act had been drafted without factoring in local ground conditions and were suited only for Western countries, where even a small farmer possessed over 100 acres.Addressing the meeting, TNFMA Association president S.P. Jeyapragasam said that the FSA would sound the death knell for the small food operators who would be wiped out by its onerous provisions.Even though a food business operator had obtained a licence to sell a particular product in one city, TNFMA vice president P. Subash Chandra Bose said, the operator would have to again apply for licence if he wanted to sell in another city.Such provisions were only bringing back the hated “license raj” regime.Further, he also said, the act mandated that a food product must maintain uniform standards across the country.However, with climate, soil and farming practices varying across regions, such uniformity cannot be brought about, he added.
MADITSSIA president V.S. Manimaran said that while the Act specified that agro-products should be tested to ensure that they maintained the mandated standards, there were very few Government or accredited food laboratories in the country that were capable of analysing the samples.
He also noted that Chief Minister Jayalalithaa, in her address to the Legislature, had expressed the view that the Act would hurt the small industries.

HEFTY FINES

Various speakers also pointed out that fines as per FSA were over 100 times when compared to the erstwhile Prevention of Food Adulteration Act.
Besides demanding that the law give adequate time and opportunity to the people to set right their deficiencies, the protestors said that the maximum penalty must be brought substantially from the present Rs. 1 lakh.

കേരളത്തില്‍ ഭക്ഷ്യ ഗുണ നിലവാര നിയമം നടപ്പിലാക്കല്‍ പാതി വഴിയില്‍

Thursday, February 2, 2012

Eat out at your own risk - Food inspection wing of the Kerala state have stopped mandatory food inspection


Eating out could well be a health hazard in cities and towns of the state these days. With a new Act in place, health officials are in a fix about their roles regarding inspection in the absence of laid-down regulations.As a result, officials of food inspection wing of the state government and local bodies have stopped mandatory inspection and registering formal cases against errant eateries, bakeries and other stores dealing in food item.“Only informal checking is done now,” a food inspector (name withheld on request) of a municipality said. “The old Prevention of Food Adulteration (PFA) Act was repealed on August 5, 2011 and the new Food Safety Standard Act came into force that day. But officials and the public are still being educated on provisions under the new Act, and cases are not being registered (at present)."Mr D. Sreekumar, health officer, Thiruvananthapuram corporation, said: “We have stopped collecting samples (of food) as we do not have a new set of norms to be followed under the new Act. But routine weekly inspections are being carried out by special squads at hotels and restaurants.”Ernakulam District Food Inspector Mr K. Ajith Kumar said under the new Act local bodies have only the power to ensure sanitary conditions at food joints and other outlets. “Food inspectors under the new Food Commissionerate are vested with all other powers," he said. "A decision is yet to be taken on the status of food inspectors under the local bodies.”Mr Ajith Kumar said the new Act is yet to be notified. “So we are not able to file cases," he said. “The tribunal and adjudicating bodies under the Act are yet to be formed.”Health Inspector Mr K. Kunhammed of Kozhikode Corporation said confusion prevails in the absence of routine raids. “Full implementation of the law will get delayed, as training programmes at various levels are being organised. “The Indian Medical Association's Cochin chapter president Dr Abraham Varghese said it is a matter of serious concern if such a situation exists.

“Defer implementation of Food Safety Act”


MADURAI, February 2, 2012: Manufacturers and traders of food items have appealed to the State Government to urge the Centre to defer the implementation of the Food Safety and Standards Act 2011 (FSSA) for the next three years.Addressing a press conference here on Monday, the president of Tamil Nadu Foodgrains Merchants Association, S. P. Jeyapragasam, claimed that the FSSA would allow multinationals to open shop here, thereby affecting the small food manufacturers and traders. Foreign direct investment in retail trade had been put on hold following stiff opposition.Likewise, implementation of FSSA should be suspended till such time safeguards were incorporated for farmers and traders, he said.Mr. Jeyapragasam said that natural variations in quality of agricultural produce caused by climatic changes all over the country would result in food products made from them as sub-standard as per FSSA.The standards prescribed in FSSA were similar to those in Prevention of Food Adulteration Act of 1954. But Indian agriculture had come a long way since 1954 and farmers had started to use new varieties of seeds under varying climatic conditions. Legislations like the FSSA, he felt, were suitable for countries that were solely dependent on imports for their food requirements.He wanted the government to remove difficulties in getting licence and exempt small traders with a turnover of less than Rs 12 lakh per annum from the purview of the Act.He also felt that it was not fair on the part of the government to invite suggestions and objections to the FSSA after its implementation. The government should establish quality control food analysis laboratories in all districts and fix reasonable charges for testing.The law, he said, should allow declaration of ‘approximate' nutritional value for a product instead of ‘exact' value as contents of agricultural produce varies from place to place depending on climatic conditions, nature of soil, pesticide and fertilizer use.To reinforce his point, Mr. Jeyapragasam claimed that laboratory tests had proved that sugar samples from different factories and jaggery failed the quality test.Representatives of different farmers and traders' organisations will conduct a dharna in all district headquarters on February 2 to press their demands. A meeting of associations of trade and industry will be held in Tiruchi on February 18 to decide on the future course of action.

Wednesday, February 1, 2012

Online registration of food businesses begins in state


PANAJI: About 8,000 food establishments in Goa have already registered themselves online as per the new rules of registration and licensing of food operators applicable from August 2011, under the Food Safety and Standards Act, 2006. The Act that is being enforced throughout the country, is being implemented first in Goa as a pilot project, and is well underway, with 35 per cent of food establishments covered, according to the state Food and Drugs Administration, (FDA) department.  Stating this to the media, in a function organized for a formal launch of the online process, Mr Salim Veljee, director of FDA, said, “The earlier legislation, pertaining to food safety was laid down by the state government. It has now been repelled and replaced by a central licensing system. So operators are required to follow or switch over to the new laws.”  He added, “However, the new system is online, which makes it easier for operators to comply and it is also quicker. And for those establishments without access to internet, special facilities have been put in place.” This includes tie-up arrangements with the Mahiti Ghars, to assist especially the small operators without knowledge of computers or internet operations.” The online unveiling was by Mr B Vijayan, principal secretary and commissioner, food safety, who said that Goa was being taken up as a pilot project by the central government on account of it being a tourism dominated place. Further, the licensing of food establishments will “ensure quality which is the real purpose of the new rules.”  Mr Vijayan pointed out that the essence of the new rules was “standardization and self-regulation by vendors, vis-à-vis the old rules of enforcement.” However, he hastened to add that online licensing will not do away completely with regulation as inspections by the FDA officers would continue. Moreover, “although Goa’s track record in the latest project was good a lot needs to be done as awareness of online registration of the new rules could still improve.The formal launch organized at the secretariat was attended by Mr Gaurish Dhond,  president Goa Travel and Tourism Association, Mr Murthy, Food Safety and Standards Authority of India,  Mr Manguirish Raikar, president, GCCI, inspectors of FDA and  representatives of food businesses and Goa Can.The government of India has recently been publicising the new rules pertaining to food businesses in the country, applicable to restaurants, hotels etc. In the initial phase of implementation, three states, viz Gujarat-Goa-Maharashtra, have been short-listed.

Violators of food safety norms go scot-free


CHANDIGARH: If you have been digging into your favourite chicken dish which has not been prepared under hygienic conditions, the seller under the new food safety act can easily go scotfree despite being under the scanner. Reason -- no challan booklet for imposing fine has been approved by the heath authorities.The Food Safety and Standards Act of India (FSSAI) in itself is 'powerful,' with the penalty cost having been raised from Rs 500 to Rs 1,00,000. Though seven different food samples have failed in the city following the implementation of the Act, the sellers have been let off with just a few words of warning.The FSSAI which came into effect on 5 August, 2011 has proved to be ineffective in the absence of a challan booklet to penalize people selling food that fails safety norms. According to officials in the health department, a letter has been forwarded for legal clearance. In the absence of a challan booklet, no fine has been imposed on anyone since the Act came into force.Prior to the FSSAI, the Prevention of Food Adulteration Act entitled food inspectors to impose a maximum fine of Rs 500. However, the challan was issued through a court. "This new act is a fast track system as the deputy commissioner is entitled to impose a fine of upto Rs 1,00,000. Be it open or packaged food, all standards have to be met," said a food inspector of the UT health department. 
He added, "But none of the sellers whose food samples have failed this time have been fined in the absence of a challan booklet."

Notification of Registering authority - Kerala