മല്‍സ്യങ്ങളില്‍ കാണുന്ന തിളങ്ങുന്ന നീലനിറത്തിനു കാരണം ലൂമിനസന്റ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്നും ഇത്തരം മല്‍സ്യം ഭക്ഷിക്കുന്നതു ഹാനികരമല്ലെന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു. കേന്ദ്ര മല്‍സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സാംപിളുകള്‍ പരിശോധിച്ചപ്പോളാണു ഹാനികരമല്ലെന്നു കണ്ടെത്തിയത്.
No comments:
Post a Comment