തിരുവനന്തപുരം
ജില്ലാ കളക്ടറായി ബിജുപ്രഭാകറിനെ നിയമിച്ചു. പത്തനംതിട്ടയില്‍ ജില്ലാ
കളക്ടറായിരുന്ന പ്രണബ് ജ്യോതിനാഥിനെ കൊല്ലത്തും കൊല്ലം കളക്ടറായിരുന്ന
ബി.മോഹനനെ പത്തനംതിട്ടയിലും നിയമിച്ചു. ഐ.ടി.മിഷന്‍ ഡയറക്ടറായിരുന്ന
പി.ബാലകിരണിനെ കണ്ണൂര്‍ ജില്ലാ കളക്ടറായും കണ്ണൂര്‍ ജില്ലാ കളക്ടറായിരുന്ന
എം.ജി.രാജമാണിക്യത്തിനെ എറണാകുളത്ത് ജില്ലാ കളക്ടറായും നിയമിച്ചു. ഹയര്‍
സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ വയനാട് ജില്ലാ കളക്ടറായും
നിയമിച്ചിട്ടുണ്ട്.
Source:http://www.prd.kerala.gov.in/news/a2013.php?tnd=15&dat=12/02/2014&tnn=198404&count=15&Line=Directorate,%20Thiruvananthapuram
Source:http://www.prd.kerala.gov.in/news/a2013.php?tnd=15&dat=12/02/2014&tnn=198404&count=15&Line=Directorate,%20Thiruvananthapuram
No comments:
Post a Comment