കൊച്ചി: നിറപറ ബ്രാന്‍ഡിന്‍െറ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി
എന്നിവ നിരോധിച്ചതിനെതിരായ ഹരജിയില്‍ സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍
ഹൈകോടതി ഉത്തരവിട്ടു.
നിരോധം ചോദ്യം ചെയ്ത് ഉല്‍പന്ന നിര്‍മാതാക്കളായ കാലടി കെ.കെ.ആര്‍ ഫുഡ് പ്രൊഡക്ട്സ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
34 സാമ്പ്ളുകള്‍ ശേഖരിച്ച് ശാസ്ത്രീയമല്ലാത്ത പരിശോധനയിലൂടെയാണ് ഉല്‍പന്നങ്ങള്‍ മായം ചേര്‍ന്നതാണെന്ന് കണ്ടത്തെിയതെന്നും ഇതിന്‍െറ പേരില്‍ നിരോധം ഏര്‍പ്പെടുത്തിയത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതേസമയം, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണറെ കക്ഷി ചേര്‍ത്തിരുന്നെങ്കിലും നോട്ടീസ് അയക്കേണ്ടതില്ളെന്ന് കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കും.
Source:http://www.madhyamam.com/news/374661/151002

No comments:
Post a Comment