കോഴിക്കോട്: നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ് അച്ചാര്‍, സ്‌ക്വാഷ്
നിര്‍മാണമേഖലയിലെ ശക്തി ഫുഡ് എന്റര്‍പ്രൈസസിന്റെ ഫുഡ് സേഫ്റ്റി ലൈസന്‍സ്
റദ്ദാക്കി. വേണ്ടത്ര ശുചിത്വാന്തരീക്ഷത്തിലും സുരക്ഷിതമായ രീതിയിലുമല്ല
പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ് നടപടി. ഈ സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍
വില്പനയ്ക്ക് വെക്കുന്നത് കുറ്റകരമാണെന്ന് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍
അറിയിച്ചു.
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com
No comments:
Post a Comment