ചവയ്ക്കുന്ന പുകയില നിരോധിച്ച സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2006 ലെ ഫൂഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് 2006 പ്രകാരമാണു സര്‍ക്കാര്‍ ച്യൂയിങ് ടുബാക്കോ ഇനത്തിലെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ഇതിനെതിരെ ടുബാക്കോ ഡീലേഴ്‌സ് നല്‍കിയ റിട്ട് ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് എ.എം.ഷെഫീഖ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. നിയമത്തില്‍ പറയുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ ഇനത്തില്‍ പുകയില ഉള്‍പ്പെടില്ലെന്നാണു കോടതിയുടെ നിരീക്ഷണം.
Source:http://www.manoramaonline.com
Source:http://www.manoramaonline.com
No comments:
Post a Comment