Ads 468x60px

Saturday, October 6, 2012

ഫുഡ്‌സേഫ്റ്റി കമ്മീഷണറുടെ ചുമതല കെ.അനില്‍ കുമാറിന്‌

സംസ്ഥാന ഫുഡ്‌സേഫ്റ്റി കമ്മീഷണറായ ബിജു പ്രഭാകര്‍ രണ്ട് മാസത്തെ ഇന്‍സര്‍വീസ് ട്രെയിനിങിന് പോകുന്നതിനാല്‍ ജോയിന്റ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍ & ലീഗല്‍) കെ. അനില്‍കുമാറിന് സംസ്ഥാന ഫുഡ്‌സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല നല്‍കി ഉത്തരവായി.
Source:http://www.prd.kerala.gov.in

No comments:

Post a Comment