പാനൂര്‍: റേഷനരിയില്‍ പഴക്കമുള്ള എല്ലിന്‍ കഷ്ണം. തൂവ്വക്കുന്ന്
കല്ലുമ്മല്‍ പള്ളി പരിസരത്തെ എ.ആര്‍.ഡി.259-ാം നമ്പര്‍ റേഷന്‍ പീടികയിലെ
അരിച്ചാക്കിലാണിത്. 12 സെന്റീമീറ്റര്‍ നീളവും നാലു സെന്റീമീറ്ററോളം
കനവമുണ്ട്.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കടയിലെത്തിയ റേഷന്‍ കാര്‍ഡുടമയ്ക്ക് അരി
തൂക്കി നല്കാനായി ചാക്കില്‍നിന്ന് ഡബയിലേക്ക് കോരിയിടുമ്പോഴാണ് എല്ലിന്‍
കഷ്ണം കണ്ടത്. കൊളവല്ലൂര്‍ എസ്.ഐ. ഇ.വി.ഫായിസ് അലി സ്ഥലത്തെത്
Source:http://www.mathrubhumi.com/kannur
Source:http://www.mathrubhumi.com/kannur



No comments:
Post a Comment