Ads 468x60px

Friday, May 11, 2012

ഫുഡ്‌സേഫ്റ്റി ആക്ട് നിര്‍ത്തലാക്കണം

തൃശ്ശൂര്‍: ഫുഡ് സേഫ്റ്റി ആക്ട് ധൃതി പിടിച്ച് നടപ്പാക്കാന്‍ കേരളം ശ്രമിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പുതുക്കിയ കേന്ദ്ര നിയമ വ്യവസ്ഥകള്‍ വന്നതിനുശേഷം നിയമങ്ങള്‍ നടപ്പാക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എം. ജയപ്രകാശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Source:http://www.mathrubhumi.com

No comments:

Post a Comment