തിരുവനന്തപുരം: വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ തമിഴ്‌നാട്ടില്‍
നിന്ന് കേരളത്തില്‍കൊണ്ടുവന്ന് വിതരണം ചെയ്യുന്നതായി പരാതിയുണ്ടെന്ന്
മന്ത്രി കെ.പി.മോഹനന്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ
കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊപ്രാസംഭരണം വിലയിരുത്താന്‍ ചേര്‍ന്ന തെക്കന്‍മേഖലാ യോഗത്തിന്റെ
തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിലെ
മായത്തെക്കുറിച്ച് ഈ യോഗത്തിലാണ് പരാതി ഉയര്‍ന്നത്.
Source:http://www.mathrubhumi.com
No comments:
Post a Comment