Ads 468x60px

Friday, June 8, 2012

മാമ്പഴ ജ്യൂസ് പാക്കറ്റില്‍ പാമ്പിന്‍ കുഞ്ഞ്‌





















































Source: Mathrubhumi

മാമ്പഴ ജ്യൂസില്‍ പാമ്പിന്‍കുഞ്ഞ്: വാര്‍ത്ത വ്യാജമെന്ന് കമ്പനി 
തിരുവനന്തപുരം: മാമ്പഴ ജ്യൂസിന്റെ പായ്ക്കറ്റിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് മാ ജ്യൂസ് നിര്‍മാതാക്കളായ കാവിന്‍കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. പായ്ക്കറ്റിനുള്ളില്‍ നിന്ന് പാമ്പ് പുറത്തേക്കുവരുന്ന ചിത്രം കംപ്യൂട്ടറില്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. ഫെയ്‌സ് ബുക്കില്‍ പ്രചരിക്കുന്ന ഈ വ്യാജചിത്രത്തിനെതിരെ കര്‍ണാടകത്തില്‍ പോലീസ്‌കേസും സൈബര്‍കേസും നിലവിലുണ്ട്. സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജ്യൂസ് പായ്ക്ക് ചെയ്യുന്നത്. ഈ സമയം പുറത്തുനിന്നുള്ള വസ്തുക്കള്‍ പായ്ക്കറ്റിനുള്ളില്‍ കടക്കില്ലെന്നും കമ്പനി വ്യക്തമാക്കി. 





No comments:

Post a Comment