ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ കറിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിച്ചു.
ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസന്‍സില്ലാതെയാണ് ആശുപത്രി വളപ്പില്‍ കാന്റീനും ഇന്ത്യന്‍ കോഫി ഹൗസും ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
No comments:
Post a Comment